Forum forFaith andFraternity ഫോറം ഫോർ ഫെയ്ത്ത്ആൻഡ് ഫ്രറ്റേണിറ്റി
Registerരജിസ്റ്റർ

Faith / Fraternity / A better tomorrow

വിശ്വാസം / സാഹോദര്യം / മെച്ചപ്പെട്ട നാളെ

Building a more
compassionate,
connected society.
കൂടുതൽ കാരുണ്യമുള്ള, ഇഴചേർന്ന ഒരു സമൂഹം.

The Forum for Faith and Fraternity (3F) is an initiative of professionals, bureaucrats and business people of Kochi, working since 1996 to create awareness about the need to return to moral values and ethics in daily life.

ദൈനംദിന ജീവിതത്തിൽ മൂല്യങ്ങളും ധാർമ്മികതയും തിരികെക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് 1996 മുതൽ പ്രവർത്തിക്കുന്ന കൊച്ചിയിലെ പ്രൊഫഷണലുകളുടെയും ഉദ്യോഗസ്ഥരുടെയും വ്യവസായികളുടെയും കൂട്ടായ്മയാണ് 3F.

Different Faiths. One Humanity.
വ്യത്യസ്ത വിശ്വാസങ്ങൾ. ഒരേ മനുഷ്യരാശി.

Who we areഞങ്ങൾ ആരാണ്

Founded 1996, Kochi1996-ൽ കൊച്ചിയിൽ സ്ഥാപിതം

Thirty years of a slow, patient argument. മുപ്പതു വർഷത്തെ സാവധാനമുള്ള, ക്ഷമയോടെയുള്ള സംവാദം.

The Forum for Faith and Fraternity began as an initiative of professionals, bureaucrats and business people in Kochi who felt the educated class had drifted from the moral grounding it was raised on.

വളർന്നുവന്ന മൂല്യാടിത്തറയിൽ നിന്ന് വിദ്യാസമ്പന്നരായ വിഭാഗം അകന്നുപോയി എന്നു തോന്നിയ കൊച്ചിയിലെ പ്രൊഫഷണലുകളുടെയും ഉദ്യോഗസ്ഥരുടെയും വ്യവസായികളുടെയും മുൻകൈയായാണ് 3F തുടങ്ങിയത്.

We are neither a charity nor a political body. We convene — lectures, family meets, reading circles, research, and long conversations about how faith holds up in a plural society. Everything we publish is open to anyone who wants to argue with it.

ഞങ്ങൾ ഒരു ജീവകാരുണ്യ സംഘടനയോ രാഷ്ട്രീയ സംഘടനയോ അല്ല. പ്രഭാഷണങ്ങൾ, കുടുംബസംഗമങ്ങൾ, വായനാ കൂട്ടായ്മകൾ, പഠനങ്ങൾ — ബഹുസ്വര സമൂഹത്തിൽ വിശ്വാസം എങ്ങനെ നിലനിൽക്കുന്നു എന്നതിനെക്കുറിച്ചുള്ള ദീർഘമായ സംഭാഷണങ്ങൾ ഞങ്ങൾ സംഘടിപ്പിക്കുന്നു.

Our vision, mission and the people behind itദർശനം, ദൗത്യം, നേതൃത്വം

Foundedസ്ഥാപിതം
1996, Kochi, Kerala1996, കൊച്ചി, കേരളം
Membersഅംഗങ്ങൾ
Professionals, bureaucrats and business people, with their familiesപ്രൊഫഷണലുകൾ, ഉദ്യോഗസ്ഥർ, വ്യവസായികൾ — കുടുംബങ്ങളടക്കം
Focusശ്രദ്ധ
Moral values and ethics in daily lifeദൈനംദിന ജീവിതത്തിലെ മൂല്യങ്ങളും ധാർമ്മികതയും
Open toആർക്കൊക്കെ
All faiths — the fraternity is of all humanityഎല്ലാ വിശ്വാസങ്ങൾക്കും — സാഹോദര്യം മുഴുവൻ മനുഷ്യരാശിക്കും
Meetsസംഗമങ്ങൾ
Monthly sittings, and one full-day family meet each yearപ്രതിമാസ സിറ്റിംഗുകൾ, വർഷത്തിലൊരു ദിവസം മുഴുവൻ കുടുംബസംഗമം

Programmeപരിപാടികൾ

Open to members and guests. Entry free unless noted.അംഗങ്ങൾക്കും അതിഥികൾക്കും. പ്രവേശനം സൗജന്യം.

Full calendar and past programmesപൂർണ്ണ കലണ്ടറും പഴയ പരിപാടികളും

What we doപ്രവർത്തനങ്ങൾ

Three commitments, held since the beginningതുടക്കം മുതലുള്ള മൂന്നു പ്രതിബദ്ധതകൾ

Conversations that holdനിലനിൽക്കുന്ന സംവാദങ്ങൾ

Lectures, sittings and the annual family meet, where a subject like dhaawa in a pluralistic society gets a full day rather than a slogan. Speakers are invited to be disagreed with.

പ്രഭാഷണങ്ങൾ, സിറ്റിംഗുകൾ, വാർഷിക കുടുംബസംഗമം. ബഹുസ്വര സമൂഹത്തിലെ ദഅ്‌വ പോലുള്ള വിഷയങ്ങൾക്ക് ഒരു മുദ്രാവാക്യമല്ല, ഒരു ദിവസം മുഴുവൻ.

Heritage kept in evidenceരേഖപ്പെടുത്തിയ പൈതൃകം

Documenting how Muslims came to Kerala and what they built here, in architecture, art, literature and trade. Recorded properly, so it is not argued about from memory.

മുസ്‌ലിംകൾ കേരളത്തിലെത്തിയ വഴിയും അവർ ഇവിടെ പണിതുയർത്തിയതും — വാസ്തുവിദ്യ, കല, സാഹിത്യം, വ്യാപാരം — വേണ്ടവിധം രേഖപ്പെടുത്തുന്നു.

Young people who carry itഏറ്റെടുക്കുന്ന യുവത

Students trained to take this work onto their campuses and into their own families. The forum is only as durable as the generation after it.

ഈ പ്രവർത്തനം സ്വന്തം കാമ്പസുകളിലേക്കും കുടുംബങ്ങളിലേക്കും കൊണ്ടുപോകാൻ പരിശീലിപ്പിക്കപ്പെട്ട വിദ്യാർത്ഥികൾ. അടുത്ത തലമുറയോളമേ ഈ കൂട്ടായ്മയ്ക്ക് ആയുസ്സുള്ളൂ.

Projectsപദ്ധതികൾ

Three running nowഇപ്പോൾ മൂന്നെണ്ണം
Islamic Heritage Centre & IHC Art Gallery

Ongoing since 20162016 മുതൽ

Islamic Heritage Centreഇസ്‌ലാമിക് ഹെറിറ്റേജ് സെന്റർ

A permanent centre and gallery tracing the entry of Muslims into Kerala and their role, influence and contribution to native culture, art, literature and life. Part archive, part exhibition, part working reference for researchers.

മുസ്‌ലിംകളുടെ കേരളപ്രവേശവും നാടൻ സംസ്കാരം, കല, സാഹിത്യം, ജീവിതം എന്നിവയിലെ അവരുടെ പങ്കും സ്വാധീനവും രേഖപ്പെടുത്തുന്ന സ്ഥിരം കേന്ദ്രവും ഗാലറിയും.

About the Heritage Centreകൂടുതൽ അറിയുക

Cartoon of a man in glasses raising one finger beside the title Just Remember That in comic lettering

Illustrated seriesചിത്രപരമ്പര

Just Remember Thatജസ്റ്റ് റിമെംബർ ദാറ്റ്

Everyday ethics — honesty, courtesy, restraint, keeping your word — put in front of children and families as short illustrated strips in plain Malayalam.

സത്യസന്ധത, മര്യാദ, സംയമനം, വാക്കുപാലിക്കൽ — ദൈനംദിന മൂല്യങ്ങൾ ലളിതമായ മലയാളത്തിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ചെറുചിത്രകഥകളായി.

Read the seriesപരമ്പര വായിക്കുക

Rows of college students at a talk, listening and taking notes

Annual intakeവാർഷിക പ്രവേശനം

Youth Ambassadorsയൂത്ത് അംബാസഡേഴ്സ്

A cohort of college students mentored through a year of reading, field visits and public speaking, who then run the forum's work on their own campuses.

ഒരു വർഷത്തെ വായന, ഫീൽഡ് സന്ദർശനങ്ങൾ, പ്രഭാഷണ പരിശീലനം — ശേഷം സ്വന്തം കാമ്പസുകളിൽ ഈ പ്രവർത്തനം നയിക്കുന്ന വിദ്യാർത്ഥി സംഘം.

How to applyഎങ്ങനെ അപേക്ഷിക്കാം

Featured പ്രധാനപ്പെട്ടവ

Voices & Perspectives

ശബ്ദങ്ങളും കാഴ്ചപ്പാടുകളും

Malayalam literature and Muslim Community
Heritage / August 21 2017പൈതൃകം / 2017 ഓഗസ്റ്റ് 21

Malayalam literature and Muslim Communityമലയാള സാഹിത്യവും സമുദായവും

The second session in the morning was addressed by Ms. Saheera Thangal, noted writer and spoke on "Malayalam literature and Muslim Community".

രണ്ടാം സെഷനിൽ എഴുത്തുകാരി സഹീറ തങ്ങൾ 'മലയാള സാഹിത്യവും മുസ്‌ലിം സമുദായവും' എന്ന വിഷയം അവതരിപ്പിച്ചു.

Read More →കൂടുതൽ വായിക്കുക →
Kerala mosque with modern art gallery
Heritage / August 21 2017പൈതൃകം / 2017 ഓഗസ്റ്റ് 21

This mosque in Kerala also houses a modern art galleryആധുനിക കലാഗാലറിയുള്ള കേരളത്തിലെ ഈ പള്ളി

National press on the Heritage Centre gallery and what it puts on the walls.

ഹെറിറ്റേജ് സെന്റർ ഗാലറിയെക്കുറിച്ച് ദേശീയ മാധ്യമങ്ങളിൽ.

Read More →കൂടുതൽ വായിക്കുക →
3 F Family Meet
News / August 21 2017വാർത്ത / 2017 ഓഗസ്റ്റ് 21

3 F Family Meet3 F കുടുംബസംഗമം

The family meet was held on May 4th, 2019 as a full day program at the Renewal Center, Kaloor, Kochi. About 125 members of the 3 F family and invited guests attended the Meet.

കലൂർ റിന്യൂവൽ സെന്ററിൽ ദിവസം മുഴുവൻ നീണ്ട പരിപാടിയായിട്ടാണ് കുടുംബസംഗമം നടന്നത്. 125 പേർ പങ്കെടുത്തു.

Read More →കൂടുതൽ വായിക്കുക →
Islamic Heritage Centre Project
Latest Newsഏറ്റവും പുതിയ വാർത്തകൾ

Islamic Heritage Centre Projectഇസ്‌ലാമിക് ഹെറിറ്റേജ് സെന്റർ പ്രോജക്ട്

The Islamic Heritage Centre Project is mainly aimed at the origin of Muslim entry to the state of Kerala and their role, influence, and contributions to the native culture, art, literature and life...

കേരളത്തിലേക്കുള്ള മുസ്‌ലിം കടന്നുവരവും തദ്ദേശീയ സംസ്കാരം, കല, സാഹിത്യം, ജീവിതം എന്നിവയിലെ അവരുടെ പങ്കും സ്വാധീനവുമാണ് പ്രധാന ലക്ഷ്യം...

Read More →കൂടുതൽ വായിക്കുക →

Mediaമീഡിയ

Meets, exhibitions and field visitsസംഗമങ്ങൾ, പ്രദർശനങ്ങൾ, സന്ദർശനങ്ങൾ
Family Meet, 2019
IHC Art Gallery
Ambassadors intake
Thazhathangady visit

View the full galleryമുഴുവൻ ഗാലറി

Come to a sitting.ഒരു സിറ്റിംഗിൽ പങ്കെടുക്കൂ.

Forum for Faith and Fraternity
Islamic Heritage Centre, Kaloor
Kochi, Kerala 682017

hello@3f.org.in
+91 484 123 4567
ഫോറം ഫോർ ഫെയ്ത്ത് ആൻഡ് ഫ്രറ്റേണിറ്റി
ഇസ്‌ലാമിക് ഹെറിറ്റേജ് സെന്റർ, കലൂർ
കൊച്ചി, കേരളം 682017

hello@3f.org.in
+91 484 123 4567

Get the occasional letter.ഇടയ്ക്കൊരു കത്ത്.

Notes on upcoming sittings, new work at the Heritage Centre, and what the forum is reading. A few times a year, never more.

വരാനിരിക്കുന്ന പരിപാടികൾ, ഹെറിറ്റേജ് സെന്ററിലെ പുതിയ പ്രവർത്തനങ്ങൾ, ഞങ്ങൾ വായിക്കുന്നത്. വർഷത്തിൽ ചുരുക്കം തവണ മാത്രം.